Sunday, February 3, 2008

Malayalam bloggers against kalakaumudi weekly

ബൂലോകത്ത് നിന്നും കലാകൌമുദിക്ക് ഖേദപൂര്‍വ്വം.

ജനശബ്ദവും കലാകൌമുദിയുടെ ബ്ലോഗു വിരുദ്ധ നയത്തിനെതിരെ പ്രതിഷേധിക്കുന്നു.

റെഡ് സല്യൂട്ട്

3 comments:

ജനശബ്ദം said...

ജനശബ്ദവും കലാകൌമുദിയുടെ ബ്ലോഗു വിരുദ്ധ നയത്തിനെതിരെ പ്രതിഷേധിക്കുന്നു

Anonymous said...

ജനശബ്ദത്തിനു അഭിവാദ്യങ്ങള്‍.
മലയാള ബ്ലോഗിനെ രക്ഷിക്കുവാന്‍ ദയവായി ഈ ഹരജിയില്‍ ഒപ്പിടുകയും ഇതിനെ പറ്റി പ്രചരിപ്പിക്കുകയും ചെയ്യുക.
നമ്മുടെ കുരുന്നു ബ്ലോഗ്ഗ് പ്രസ്ഥനത്തെ പിന്തുണച്ചുകൊണ്ട് ചൈന, ജപാന്‍, കര്‍ണാടക, ആന്ധ്ര, തുടങ്ങിയ പലസ്ഥലങ്ങളിലേയും ബ്ലോഗ്ഗര്‍സ് അവരുടെ അഭിപ്രായസ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി ii harajiyil ഒപ്പിട്ടിരിക്കുന്നു.
നിങ്ങളും.
ഉടന്‍.

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Transplante de Cabelo, I hope you enjoy. The address is http://transplante-de-cabelo.blogspot.com. A hug.