Monday, November 12, 2007

അച്ചുമാമന്റെ തമാശ നമ്പര്‍ - 1

തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടുകള്‍ ഭൂമിയുടെ വരദാനമെന്ന് മുഖ്യമന്ത്രി

വാല്‍ക്കഷണം

ആ വരദാനത്തിലേക്ക് ഇറങ്ങാന്‍ തയ്യാറാവാതെ അച്ചുമാമന്‍ രണ്ടു ദിവസം വീട്ടില്‍ തന്നെ കഴിച്ചുകൂട്ടി.

1 comment:

ജനശബ്ദം said...

തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടുകള്‍ ഭൂമിയുടെ വരദാനമെന്ന് മുഖ്യമന്ത്രി