പതിനേഴായിരം കോടിയുടെ കേന്ദ്ര പാക്കേജിന്റെ ആദ്യ ഗഡു കേരളം ഇതുവരെ വാങ്ങിയില്ല. : എ.കെ. ആന്റണി
വാല്‍ക്കഷണം :
‘പാക്കേജോ ? എന്ത് പാക്കേജ് ? എവിടത്തെ പാക്കേജ് ?’
കേന്ദ്രമന്ത്രി ജയറാം രമേശിനെ കാണാന്‍ മാത്രം ഡല്‍ഹിയില്‍ ചെന്ന് കാത്തിരുന്നു മടുത്ത കേരള കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ ചോദിക്കുന്നു. ഇടുക്കിയില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടിരുന്ന ജയറാം രമേശ് പാതി രാത്രിയോടെ മുല്ലക്കരയെ കാണാന്‍ ഓഫീസിലെത്തിയെന്ന് വാര്‍ത്ത.
Monday, November 12, 2007
Subscribe to:
Post Comments (Atom)
2 comments:
നമ്മള്‍ ആരെ വിശ്വസിക്കും ?
അന്തോണിച്ചന്‍ പിറ്റേന്ന് തന്നെ സ്വരം മാറ്റി മീനാക്ഷി.
Post a Comment