Monday, December 3, 2007

സുധാകരന്‍ സ്ട്രൈക്സ്

ശൂന്യാകാശത്ത് വിദ്യാലയമുണ്ടെങ്കില്‍ തങ്ങളുടെ മക്കളെ അവിടെ അയച്ചും പഠിപ്പിക്കുമെന്ന് മന്ത്രി ജി. സുധാകരന്‍.

അമേരിക്കന്‍ നക്കികളായ സാഹിത്യകാരന്‍മാര്‍ പിണറായിയുടെ മകനെ പഠിപ്പിച്ചതിന്റെ കണക്കുചോദിക്കേണ്ട കാര്യമില്ല. സിപിഎം അരൂര്‍ ഏരിയ സമ്മേളന സമാപനം പൊന്നാംവെളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ദേവസ്വം മന്ത്രി.

വാല്‍ക്കഷണം :

കോട്ടയം സമ്മേളനം കഴിഞ്ഞ് പലരേയും ശൂന്യാകാശത്തേക്ക് വിട്ട് പഠിപ്പിക്കാനുള്ള പ്രമേയം അണിയറയീല്‍ തയ്യാറായി വരുന്നു. പലരും ഇപ്പോള്‍ തന്നെ സീറോ ഗ്രാവിറ്റി ടെസ്റ്റ് നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ചില സിന്ഡിക്കേറ്റ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

3 comments:

ജനശബ്ദം said...

ശൂന്യാകാശത്ത് വിദ്യാലയമുണ്ടെങ്കില്‍ തങ്ങളുടെ മക്കളെ അവിടെ അയച്ചും പഠിപ്പിക്കുമെന്ന് മന്ത്രി ജി. സുധാകരന്‍

കാട്ടുപൂച്ച said...

ഉള്ളിക്കു പാലൊഴിച്ചാൽ ഉൾനാറ്റം പോകുമോ !!!!

മുക്കുവന്‍ said...

കാട്ടുപൂച്ചേ അതു കലക്കി!