Wednesday, January 9, 2008

കേരളാ എയര്‍ലൈന്‍സോ ?

സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ വിമാന കമ്പനി തുടങ്ങാന്‍ തത്കാലം പദ്ധതിയില്ലെന്ന് നിയമവകുപ്പു മന്ത്രി എം.വിജയകുമാര്‍ അറിയിച്ചു.

വാല്‍ക്കഷണം :
ഇനി അതും പറഞ്ഞ് ഗള്‍ഫന്മാര്‍ നടക്കില്ലല്ലോ..

2 comments:

റോഷ്|RosH said...

ഭൂമിയിലെ ഗതാഗതം തന്നെ നന്നായി നടത്താന് പാടുപെടുകയാണു. അപ്പോഴാ വായുവാഹനം !!!!!!

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my site, it is about the CresceNet, I hope you enjoy. The address is http://www.provedorcrescenet.com . A hug.